Skip to main content

ഡിഗ്രി പ്രവേശനം

മാവേലിക്കര ഐ.എച്ച്.ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാലുവര്‍ഷത്തെ യുജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി കോം ബി.ഐ.എസ്, ബി കോം ഫിനാന്‍സ്, ബികോം ടാക്‌സേഷന്‍, ബി.ബി.എ എന്നീ കോഴ്‌സുകളിലാണ് സീറ്റൊഴിവുള്ളത്. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 85470 05046, 9562771381, 94470 32077, 0471 2304494.

date