Skip to main content

ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

  ജില്ലയിലെ പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്  ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ  ജൂലൈ 15നകം   സൈറ്റ് മുഖേന   ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്ക് ലഭ്യമാക്കണം.    സര്‍ക്കാര്‍,   എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍  ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേനയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് .   വിവരങ്ങള്‍ക്ക്: pnlrtdo@gmail.com ഫോണ്‍. 0475 2222353.
 
 

date