Skip to main content

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

ഓച്ചിറ, വെട്ടിക്കവല, കുളക്കട ഐ.റ്റി.ഐകളില്‍ അപ്രന്റിസ് ക്ലര്‍ക്കുമാരെ താല്‍കാലികമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:. ബിരുദം, ഡി.സി.എ/സി.ഒ.പി.ഒ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനം. പ്രതിമാസം 10000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ്   നിയമനം. പ്രായപരിധി: 35 വയസ്. അവസാന തീയതി: ജൂലൈ മൂന്ന്.  ഫോണ്‍. 0474 2794996.
 

 

date