Post Category
അപേക്ഷ തീയതി നീട്ടി
കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് നടത്തുന്ന 2025 -26 വര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജൂലൈ 15 വരെ നീട്ടി. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.icmkannur.org ല്‍ ലഭ്യമാണ്. ഫോണ്‍- 9747962660, 8089564997
date
- Log in to post comments