Post Category
ലേലം
കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ടുകള്‍ പ്രകാരം തുക വസൂലാക്കുന്നതിന് ജപ്തി ചെയ്ത ചുഴലി അംശം കൊളത്തൂര്‍ ദേശത്ത് റീ സ നമ്പര്‍ 30/2462 ല്‍പെട്ട 0.1233 ഹെക്ടര്‍ വസ്തു ആഗസ്റ്റ് ഏഴിന് രാവിലെ 11.30 ന് ചുഴലി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും
date
- Log in to post comments