Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തിരൂര്‍ താലൂക്ക്, എടയൂര്‍ വില്ലേജ്, ശ്രീ.മാവണ്ടിയൂര്‍ ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷ ജൂലൈ 23ന് വൈകിട്ട് 5ന് മുന്‍പായി തിരൂരങ്ങാടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്,  മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിലോ  വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942431066

 

date