Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

പാങ്ങ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയനവർഷത്തിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.  യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 30ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി  ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9020402004

 

date