Post Category
അഡ്മിഷൻ ആരംഭിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ എൻറോൾഡ് ഏജന്റ് കോഴ്‌സിന് കോട്ടയം ജില്ലയിൽ അഡ്മിഷൻ ആരംഭിച്ചു. എറണാകുളം കളമശ്ശേരി കിൻഫ്ര പാർക്കിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വെച്ചാണ് ക്ലാസുകൾ നടക്കുന്നത്. BCom അനുയോജ്യമായ കോഴ്‌സാണിത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7736645206. രജിസ്റ്റർ ചെയ്യുവാൻ https://forms.gle/8yMTxGqBCdnnBYPj7 സന്ദർശിക്കുക.
date
- Log in to post comments