Skip to main content

വാക്-ഇൻ-ഇൻർവ്യൂ

പൂജപ്പുര എൽ.ബി.എസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ  എഞ്ചിനീയറിംഗ്  കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസ്സർമാരെ കരാർ  വ്യവസ്ഥയിൽ നിയമിക്കുന്നതിന് ജൂൺ 30ന് രാവിലെ 10 ന് കോളേജിൽ വാക്-ഇൻ-ഇൻർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുംസംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.  ഫോൺ: 9495230874.

പി.എൻ.എക്സ് 2976/2025

date