Post Category
സ്‌പോട്ട് അഡ്മിഷന്‍
സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2025-27 എം.ബി.എ. ബാച്ചിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള ഒഴിവുവന്ന സീറ്റുകളിലേക്കാണ് ജൂണ്‍ 30ന് രാവിലെ 10 മണി മുതല്‍ സ്‌പോട് അഡ്മിഷന്‍ നടത്തുന്നത്. താത്പര്യമുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290, 9188001600.
date
- Log in to post comments