Skip to main content

സ്‌പോട്ട് അഡ്മിഷന്‍

നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മയില്‍) എം.ബി.എ ബാച്ചിലെ എസ്.സി./എസ്.റ്റി/ഒ.ഇ.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്ക്് ജൂണ്‍ 30 രാവിലെ 10 ന്   സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.kicma.ac.in  ഫോണ്‍: 8547618290, 9188001600.  

date