Skip to main content

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

 

പട്ടികവര്‍ഗ വികസന ഓഫീസ് നിയന്ത്രണത്തിലൂള്ള മലമ്പുഴ ആശ്രമം സ്‌കൂള്‍, പോസ്റ്റ്-പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. ജൂലൈ 10ന് രാവിലെ 10.30നാണ് അഭിമുഖം. എം.എസ്.ഡബ്ലിയു, എം.എ സോഷ്യോളജി യോഗ്യതയുള്ള 25നും 45നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383

date