Post Category
മൾട്ടിപർപ്പസ് വർക്കർ നിയമനം
ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ആയുർ കർമ്മ പ്രോജക്ടിലേക്കും ഫിസിയോതെറാപ്പി യൂണിറ്റിലേക്കും മൾട്ടിപർപ്പസ് വർക്കറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 15 വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് www.namkerala.gov.in-careersopportunitise എന്ന ലിങ്ക് സന്ദർശിക്കുകയോ നാഷണൽ ആയുഷ് മിഷന്റെ ജില്ലാ ഓഫീസിലെത്തുകയോ ചെയ്യണം. ഫോൺ: 0481-2991918.
date
- Log in to post comments