Post Category
കോഴ്‌സ് പ്രവേശനം
പത്തനംതിട്ട അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ്, സ്‌മോള്‍ ക്യാറ്റഗറി ഡ്രോണ്‍പൈലറ്റ്, ഐലൈയ്ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999688, 9496085912, 9497289688.
date
- Log in to post comments