Skip to main content

ഡ്രോണ്‍ പൈലറ്റ് കോഴ്‌സ്

കുളക്കട അസാപ്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 18. ഫോണ്‍: 9496232583, 9495999672.
 

 

 

date