Skip to main content

സീറ്റൊഴിവ്

   കൊല്ലം സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ-ലെ  ഒഴിവുള്ള സീറ്റുകളിലേക്ക്  ജൂലൈ 17 മുതല്‍ 21 വരെ അപേക്ഷിക്കാം. ഫോണ്‍: 04742793714, 9847070346.
 
 

date