Skip to main content

അഭിമുഖം

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഒഴിവുളള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍   തസ്തികകളില്‍ ദിവസനവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കും.  യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ - ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദം, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ - 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദവും നെറ്റും.  
യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പ്രവൃത്തിപരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂലൈ 21 രാവിലെ 10ന്   ഹാജരാകണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധം. ഫോണ്‍: 0475 2910231.
 

 
 

 

date