Skip to main content

അപേക്ഷ ക്ഷണിച്ചു

 കെൽട്രോണിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷൻ ഡെവലപ്പർ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, വിർച്ച്വൽ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി കോഴ്സുകളും ലഭ്യമാണ്‌യോഗ്യത: പ്ലസ് ടു. നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിൽ ആണ് ക്ലാസുകൾ്. വിശദവിവരത്തിനും രജിസ്റ്റർ ചെയ്യാനും ഫോൺ: 8590118698, 6282841772.

date