Post Category
സ്പോർട്സ് ക്വാട്ട സീറ്റ് ഒഴിവ്
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം എസ് സി, ബി എസ് സി മാത്തമാറ്റിക്സ്, ബി എ ഇംഗ്ലീഷ്, ബികോം ഫിനാൻസ് എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ സീറ്റ് ഒഴിവ്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 17ന് മൂന്നു മണിക്ക് മുൻപായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുക.
date
- Log in to post comments