Post Category
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീകൃതകോഴ്സുകള്ക്ക് നിയമാനുസൃതം മെറിറ്റ്/റിസര്‍വേഷന്‍ വ്യവസ്ഥയില്‍ പ്രവേശനംനേടുന്ന പട്ടികജാതി/മറ്റര്‍ഹ തത്തുല്യവിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഇ -ഗ്രാന്‍സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി : ഒക്ടോബര്‍ 15. ഫോണ്‍: 0474 2794996.
date
- Log in to post comments