Skip to main content

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യം ദൗത്യം പദ്ധതിക്കുകീഴിൽ എംഎൽഎസ്പി, ഫാർമസിസ്റ്റ്, ആർബിഎസ്‌കെ നഴ്‌സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in  വെബ്‌സൈറ്റ് സന്ദർശിക്കുക.  അപേക്ഷകൾ ജൂലൈ 20 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോൺ- 0497 2709920
 

date