Post Category
സ്‌പോർട്‌സ് ക്വാട്ട പ്രവേശനം
കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ സ്‌പോർട്സ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ജൂലൈ 18 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ഫോൺ: 0497 2746175
date
- Log in to post comments