Skip to main content

സൗജന്യ വെബിനാർ

പാലയാട് അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അക്കൗണ്ടിംഗ് മേഖലകളിലെ ജോലി സാധ്യതകൾ, കോഴ്‌സുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയെക്കുറിച്ച് അറിയുന്നതിന് 'ദി ഫ്യൂച്ചർ ഓഫ് അക്കൗണ്ടിങ്ങ്: ഒപ്പോർച്ചുനിറ്റീസ് ഇൻ ദി ഇറ ഓഫ് എ.ഐ' വിഷയത്തിൽ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 21 ന് രാത്രി ഏഴ് മുതൽ എട്ട് മണിവരെയാണ് വെബിനാർ. ഫോൺ: 9495999712 https://chat.whatsapp.com/FyylRCy1Ic6JT7J85taXHf?mode=r_t ലിങ്ക് വഴി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് അവസരം പ്രയോജനപ്പെടുത്താം. 

date