Skip to main content

വനിതാ കമ്മീഷൻ അദാലത്ത് 22 ന്

കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത് ജൂലൈ 22ന് രാവിലെ പത്ത് മണി മുതൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. 
 

date