Skip to main content

മണല്‍ ലേലം ചെയ്യും

പുലാമന്തോള്‍ വില്ലേജിലെ ടൗണ്‍ കടവില്‍ നിന്നും അനധികൃതമായി കൂട്ടിയിട്ട പുലാമന്തോള്‍ വില്ലേജ് ഓഫീസര്‍ പിടിച്ചെടുത്ത സുമാര്‍  രണ്ട് യൂണിറ്റ് മണല്‍ ജൂലൈ 24ന് രാവിലെ 11ന് താലൂക്ക് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 04933-227230.

date