Post Category
അരീക്കോട് ഗവ.ഐടിഐ യില്‍ പ്രവേശനം
അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി യ്ക്ക് കീഴില്‍ നടത്തുന്ന ' ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത- എസ് എസ് എല്‍സി /പ്ലസ്ടു /ഡിപ്ലോമ ഡിഗ്രി .ഫോണ്‍ 7902559649, 9526415698.
date
- Log in to post comments