Post Category
വൈദ്യുതി മുടങ്ങും
എല്‍ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ പുതുക്കുടി റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 16 ന് രാവിലെ എട്ടു മുതല്‍ പത്ത് വരെയും പുറത്തീല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയും കനാല്‍പാലം, ചെറുവത്തലമൊട്ട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ മൂന്ന് വരെയും കരിമ്പുങ്കര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 12 വരെയും വൈദ്യുതി മുടങ്ങും.
പടന്നോട്ട് പെട്രോള്‍ പമ്പിന് സമീപം പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജു ചെയ്യേണ്ട വര്‍ക്ക് ഉള്ളതിനാല്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഏച്ചൂര്‍ കോട്ടം, കൊട്ടാണച്ചേരി, കച്ചേരി പറമ്പ് ട്രാന്‍സ് ഫോര്‍മര്‍ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments