Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രി ഫാര്‍മസിയിലേക്ക് ആവശ്യമായ പ്രിന്റഡ് മെഡിസിന്‍ കവറുകള്‍ സപ്ലൈ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുന്നതിന് നിര്‍മ്മാതാക്കള്‍, വിതരണ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 വൈകുന്നേരം അഞ്ച് മണി.

date