Post Category
റാങ്ക്പട്ടിക റദ്ദായി
കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ പാർട്ട് 1 (ജനറൽ ക്വാട്ട) എൻസിഎ-എൽസി/എഐ(കാറ്റഗറി നമ്പർ 340/2021) തസ്തികയിൽ 2023 ആഗസ്റ്റ് 23ന് നിലവിൽ വന്ന 727/2023/എസ്എസ് വി നമ്പർ റാങ്ക് പട്ടികയിൽ നിന്നും എൻ.സി.എ. ഊഴം നികത്തപ്പെട്ടതിനാൽ, റാങ്ക് പട്ടിക 2023 ഡിസംബർ ഒന്ന് അർധരാത്രിയിൽ റദ്ദാക്കിയതായി പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസ് അറിയിച്ചു.
date
- Log in to post comments