Skip to main content

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കേരള ഷോപ്പ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കായി  ജൂലൈ 16 ന് കണ്ണൂർ കാൾടെക്സിലുള്ള ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ രാവിലെ 10 മുതൽ രണ്ട് വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും.  ഫോൺ 0497 2706806, 7025843221
 

date