Post Category
സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്‍.ഡിയുടെ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ ഓപ്പറേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷറീസ് വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005048, 9847007177
date
- Log in to post comments