Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജില്‍പ്പെട്ട കടന്നപ്പള്ളി വെള്ളാലത്ത് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാത്യകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 19 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും wwww.malabardevaswom.kerala.gov.in വെബ്സൈറ്റില്‍നിന്നും ലഭിക്കും. ഫോണ്‍: 0490 2321818
date
- Log in to post comments