Skip to main content

സഹായ സെൽ രൂപീകരിച്ചു

 കേന്ദ്രസർക്കാർ  നടപ്പാക്കുന്ന എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് എംപ്ലോയീസ് പി.എഫ.് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ)കോട്ടയം സഹായ സെൽ രൂപീകരിച്ചു. നിർമാണ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി രാജ്യവ്യാപകമായി വലിയതോതിൽ തൊഴിൽ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംശയനിവാരണത്തിനും സഹായത്തിനും ro.kottayam@epfindia.gov.in എന്ന ഇ-മെയിൽ ഐഡിയിൽ ബന്ധപ്പെടുക.

date