Skip to main content

അപേക്ഷ ക്ഷണിച്ചു

പെരുവ ഗവൺമെന്റ് ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21 ന് മുമ്പായി ഐ.ടി.ഐയിൽ നേരിട്ടെത്തി 100 രൂപ ഫീസടച്ച് അപേക്ഷ നൽകണം. ഫോൺ: 6282841410, 8592055889.
 

date