Skip to main content

ജോബ് ഫെയർ  

അസാപ്പ് കേരള വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ 19ന് രാവിലെ 9.30ന് പാമ്പാടി കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ച് ജോബ് ഫെയർ നടത്തും. രജിസ്ട്രേഷൻ സൗജന്യം. യോഗ്യത: എസ്.എൽ.എസ്.എസി./ പ്ളസ്ടു/ ഐ.ടി.ഐ/ ഡിപ്ലോമ/ ബിരുദം. ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 8330092230/ 9495999731

date