Post Category
അയ്യങ്കാളി മെമ്മോറിയൽ സ്‌കോളർഷിപ്പ്
അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് 2025-26 വർഷത്തേക്കുള്ള അപേക്ഷകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ, അനുബന്ധ രേഖകൾ എന്നിവ സഹിതം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിലോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ (പുഞ്ചവയൽ/ മേലുകാവ്/വൈക്കം) ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ജൂലൈ 21. വിശദവിവരത്തിന് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് കോട്ടയം ജില്ലാ ഓഫീസറുടെ (പ്രോജക്ട് ഓഫീസർ) ഓഫീസുമായോ/ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായോ ബന്ധപ്പെടണം്.
ഫോൺ: 04828-202751. ഇ-മെയിൽ വിലാസം : itdpkply@gmail.com
date
- Log in to post comments