Skip to main content

ഭൂമി ലേലം

നിലമ്പൂര്‍ താലൂക്കില്‍, വണ്ടൂര്‍ വില്ലേജില്‍, സര്‍വ്വേ നമ്പര്‍ 267/24 ല്‍ ഉള്‍പ്പെട്ട 0.0490 ഹെക്ടര്‍ ഭൂമിയും  കെട്ടിടവും 4,01,500 രൂപ കോടതി പിഴ ഈടാക്കുന്നതിന് ആഗസ്റ്റ് 19ന് രാവിലെ 11ന് വണ്ടൂര്‍ താലൂക്ക് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും.

 

date