Skip to main content

വായനദിനം: ക്വിസ് മത്സര വിജയികൾക്കുള്ള അനുമോദനം 18ന്

മുപ്പതാമത് പി എൻ പണിക്കർ ദേശീയ വായനാ മാസാചരണത്തിന്റെ സമാപന സമ്മേളനവും, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പി എൻ പണിക്കർ ഫൗണ്ടേഷൻ നടത്തിയ ജില്ലാതല ക്വിസ് മത്സര വിജയികൾക്കുള്ള അനുമോദനവും ജൂലൈ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് കണ്ണൂർ ഗവ. മെൻ ടി ടി ഐ സ്‌കൂൾ ഹാളിൽ നടക്കും.

date