Post Category
ഐ.ടി.ഐ. പ്രവേശനം
പള്ളിക്കത്തോട് പി.ടി.സി.എം. ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഐടിഐ.യില്‍ നേരിട്ടെത്തി ജൂലൈ 21 വരെ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ 100 രൂപ. വിശദവിവരത്തിന്് ഐ.ടി.ഐ.യില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോണ്‍: 9539348420,7907452685.
date
- Log in to post comments