Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ മാടപ്പള്ളി അഡിഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 മണി വരെ വിതരണം ചെയ്യും. അന്നേദിവസം രണ്ടു മണിവരെ സ്വീകരിക്കും. മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മാടപ്പള്ളി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍: 0481 2425777.
date
- Log in to post comments