Post Category
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്
കടപ്പാക്കടയിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 8590733511, 9388338357.
date
- Log in to post comments