Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ ബി ടെക് ലാറ്ററല്‍ എന്‍ട്രി ക്വാട്ടയില്‍   കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്   ബ്രാഞ്ചുകളില്‍   സീറ്റ് ഒഴിവുണ്ട്.   അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21  രാവിലെ 10 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍:   0476 2665935.
 

 

date