Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് ഡ്രൈവർ ഉൾപ്പെടെ ഒരു കാർ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു (SUV model 5seater (eg:-Nexon, Creta, Brezza, GrandVitara etc). ക്വട്ടേഷൻ ജൂലൈ 28 വൈകിട്ട് 3 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in, 0471 2347768, 9497281896.
പി.എൻ.എക്സ് 3332/2025
date
- Log in to post comments