Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസനവകുപ്പില്‍ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ താല്‍പര്യമുളളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജൂലൈ 26 ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400916175, 9287592328.
date
- Log in to post comments