Skip to main content

റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ ക്യാമ്പും 19ന്

  ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചവര്‍ക്ക് കൊല്ലം ആര്‍.ടി.ഒ, ട്രാക്ക്  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ജൂലൈ 19ന് പുനലൂര്‍ നെല്ലിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ നടത്തും. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും.
 

 

date