Post Category
ജിഐഎഫ്ഡി ഒന്നാംഘട്ട പ്രവേശനം 25ന്
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ 2025-26 അധ്യയന വർഷത്തെ ഒന്നാംഘട്ട അഡ്മിഷൻ ജൂലായ് 25 രാവിലെ 10 മുതൽ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ അസൽ രേഖകളുമായി എത്തിച്ചേർന്ന് അഡ്മിഷൻ എടുക്കണം. വിശദവിവരങ്ങൾക്ക്: 0472-2812686, 9074141036, 9895543647, 8606748211, 7356902560
പി.എൻ.എക്സ് 3421/2025
date
- Log in to post comments