Skip to main content

അഭിമുഖം

നെയ്യാറ്റിൻകര പോളിടെക്നിക് കോളജിൽ ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നേരിട്ടു അഭിമുഖത്തിന് ഹാജരാകണം.

പി.എൻ.എക്സ് 3422/2025

date