Post Category
അപേക്ഷാ തീയതി നീട്ടി
ക്ലീൻ കേരള കമ്പനിയിൽ ഒഴിവുളള കമ്പനി സെക്രട്ടറി-കം-ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ തസ്തികയിലേക്ക് 05-07-2025 ലെ എ1/2/സി.കെ.സി.എൽ/2023 നമ്പർ പ്രകാരം നൽകിയിരുന്ന നോട്ടിഫിക്കേഷൻ അനുസരിച്ച് അപേക്ഷ സ്വീകരിക്കുന്നത് ജൂലൈ 29 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.cleankeralacompany.com.
പി.എൻ.എക്സ് 3427/2025
date
- Log in to post comments