Skip to main content

ജിഐഎഫ്ഡി ആദ്യ ഘട്ട പ്രവേശനം

അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ 2025-26 അധ്യയന വര്‍ഷത്തെ ഒന്നാംഘട്ട അഡ്മിഷന്‍ ജൂലായ് 25ന് രാവിലെ 10 മണി മുതല്‍ നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ രേഖകൾ സഹിതം അഡ്മിഷന്‍ എടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0472-2812686, 9074141036, 9895543647, 8606748211, 7356902560.

date