Skip to main content

സ്‌പോട്ട് അഡ്മിഷന്‍  

 
പുനലൂര്‍  സര്‍ക്കാര്‍ പോളിടെക്‌നിക്ക്  കോളജില്‍   ലാറ്ററല്‍ എന്‍ട്രി   പ്രവേശനത്തിന്   ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 25 രാവിലെ 8.30  മുതല്‍  ഐ.ടി.ഐ/ കെ.ജി.സി.ഇ/പ്ലസ്ടു/വി.എച്ച്.എസ്.ഇ  ക്രമത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.   റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: polyadmission.org/let ഫോണ്‍: 9947117313, 7510570372.
 

 

date